കാക്കനാട്: പടമുകൾ എം.എ. അബൂബക്കർ റോഡ് മറ്റത്തിൽ വീട്ടിൽ എം.എസ്. സാമുവലിന്റെ (സി.എഫ്.ഒ കമ്പനി സെക്രട്ടറി റബർ പാർക്ക് ഇന്ത്യ) മകൻ ജോ എം. സാമുവൽ (16) നിര്യാതനായി. വാഴക്കാല നവനിർമാൺ സ്കൂൾ 11ാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ഐറി ചേറു. സഹോദരൻ: സാം എം. സാമുവൽ (രാജഗിരി എൻജിനീയറിങ് കോളജ് വിദ്യാർഥി). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12.30ന് കോട്ടയം സെന്റ് ലാസറസ് പള്ളി സെമിത്തേരിയിൽ.






























