
കാലത്തിനൊപ്പം ഓൺലൈൻ മീഡിയ, രാജ്യത്തിൻെറ ഭരണഘടനക്കും, മറ്റു നിയമ വ്യവസ്ഥകൾക്കും ഉള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു, ഭരണകർത്താക്കൾ നടത്തുന്ന ജനാധിപത്യ വിരുദ്ധ നിലപാടുകളെയും സമൂഹത്തിൽ നടക്കുന്ന തിന്മകളെയും,പൊതുജന സമക്ഷം എത്തിക്കുക,ഒരു പക്ഷവും ചേരാതെ ജാതിമത വർഗ്ഗ ചിന്താദികൾ ഒന്നും തന്നെ വെച്ച് പുലർത്താതെയും വളരെ നിഷ്പക്ഷമായി വാർത്തകൾ ജനങ്ങളിൽ എത്തിക്കുക.സത്യം, സമത്വം, സാഹോദര്യം ഈ ലക്ഷ്യത്തോടുകൂടി മാത്രം ആയിരിക്കും കാലത്തിനൊപ്പം പ്രസിദ്ധീകരിക്കുക.
കാലത്തിനൊപ്പം മീഡിയക്കു വേണ്ടി
പ്രസാദകർ
























