കൂത്താട്ടുകുളം: പാലക്കുഴ കാവുംഭാഗം പനിച്ചേത്തടത്തിൽ (അടുക്കളാശ്ശേരിൽ) ഗോപി (72) നിര്യാതനായി. ഭാര്യ: ഐക്കരയിൽ കുടുംബാംഗം പരേതയായ ഓമന. മക്കൾ: സിജി, മഞ്ചു. മരുമക്കൾ: ബാബു, സോമൻ. സംസ്കാരം വെള്ളിയാഴ്ച പകൽ 12ന് കൂത്താട്ടുകുളം നഗരസഭ വാളായിക്കുന്ന് പൊതു ശ്മശാനത്തിൽ.






























