Sunday, July 12, 2026

പി.​എ. വേ​ലാ​യു​ധ​ൻ മാ​സ്റ്റ​ർ

അ​ങ്ക​മാ​ലി:​ ഞാ​ലൂ​ക്ക​ര പ​ന​ങ്ങാ​ട്ട് വീ​ട്ടി​ൽ പി.​കെ. വേ​ലാ​യു​ധ​ൻ മാ​സ്റ്റ​ർ (75) നി​ര്യാ​ത​നാ​യി. മൂ​ക്ക​ന്നൂ​ർ ഗ​വ. ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രു​ന്നു.

ഭാ​ര്യ: താ​മ​ര​ച്ചാ​ൽ പു​തി​യാ​മ​ഠം കു​ടും​ബാം​ഗം ഇ​ന്ദി​ര.മ​ക്ക​ൾ:​ദീ​പ (ശ്രീ ​ശ​ങ്ക​ര വി​ദ്യാ​നി​കേ​ത​ൻ, പ്ര​ള​യ​ക്കാ​ട്),ദി​വ്യ(​ഇ​മ്മാ​നു​വ​ൽ ഓ​ർ​ഫ​നേ​ജ് മി​ഷ​ൻ സ്കൂ​ൾ, ആ​ഴ​കം).

മ​രു​മ​ക്ക​ൾ: മു​ര​ളി (ഗ​ണ​പ​തി വി​ലാ​സം ഹൈ​സ്കൂ​ൾ,കൂ​വ​പ്പ​ടി), രാ​ജേ​ഷ് (ഇ.​വി.​എം.​ഫോ​ക്സ് വാ​ഗ​ൺ,കൊ​ച്ചി).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.