Sunday, July 12, 2026

മാ​ണി പീ​റ്റ​ർ

കൂ​ത്താ​ട്ടു​കു​ളം:ചോ​ര​ക്കു​ഴി ഓ​ക​മ​റ്റ​ത്തി​ൽ, കൂ​ത്താ​ട്ടു​കു​ളം ഹൈ​സ്കൂ​ൾ റി​ട്ട: ഹെ​ഡ്മാ​സ്റ്റ​ർ മാ​ണി പീ​റ്റ​ർ (85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രു​മ​ല​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗം മ​റി​യാ​മ്മ. മ​ക​ൻ: ഡോ.​അ​നു മേ​രി മാ​ണി (സൈ​ക്യാ​ട്രി​സ്റ്റ്, അ​ൽ അ​സ്ഹ​ർ മെ​ഡി​. കോ​ളേ​ജ്, മൂ​വാ​റ്റു​പു​ഴ). മ​രു​മ​ക​ൻ: ഡോ. ​ജ്യു​ബി​ൽ പി.​മാ​ത്യു (​കാ​ർ​ഡി​യോ​ള​ജി​സ്റ്റ്, നി​ർ​മ്മ​ല ആ​ശു​പ​ത്രി, മൂ​വാ​റ്റു​പു​ഴ). സം​സ്കാ​രം ശ​നി​യാ​ഴ്ച പ​ക​ൽ 12ന് ​ചോ​ര​ക്കു​ഴി സെ​ന്റ് സ്റ്റീ​ഫ​ൻ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.