കൊച്ചി: കലൂർ കറുകപിള്ളി ബി.ടി.എസ് റോഡ് അൻവിത റോയൽ ഗ്രാന്റ് അപ്പാർട്ട്മെൻറിൽ മൊയ്തീൻ സാഹിബിന്റെ മകൻ അബ്ദുൽ കാദർ (68) നിര്യാതനായി. ഭാര്യ: ഷാഹിറ. മക്കൾ: കെസ്ന, ലൂബീന, റാസി. മരുമക്കൾ: ഷാഹിൻ,റജീബ്. ഖബറടക്കം വ്യാഴാഴ്ച്ച വൈകീട്ട് 3.30 ന് കറുകപിള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.






























