Sunday, July 12, 2026

ജേക്കബ് പോൾ (71)

കൊ​ച്ചി: എ​റ​ണാ​കു​ളം പ്ര​സ്​ ക്ല​ബ് മു​ൻ ഓ​ഫി​സ് സെ​ക്ര​ട്ട​റി​യും ച​ല​ച്ചി​ത്ര നി​രൂ​പ​ക​നു​മാ​യ എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റ് റോ​ഡ് കു​രി​ശി​ങ്ക​ൽ സ​ന്ധ്യാ​വ് പോ​ൾ ജേ​ക്ക​ബ് (71) നി​ര്യാ​ത​നാ​യി. ഹൈ​ബി ഈ​ഡ​ൻ എം.​പി​യു​ടെ ഓ​ഫി​സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. കു​രി​ശി​ങ്ക​ൽ പോ​ളി​ന്‍റെ​യും വാ​ഴ​ക്കാ​ല ചേ​രി​യി​ൽ മോ​നി​ക്ക​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ആ​ലു​വ മാ​ട​മ്പി കു​ടും​ബാം​ഗം മേ​ഴ്സി ചാ​ൻ​സ്. മ​ക​ൾ: ജെ​മി (ജ​ർ​മ​നി). മ​രു​മ​ക​ൻ: അ​രു​ൺ (ജ​ർ​മ​നി).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.