Sunday, July 12, 2026

സോമസുന്ദരൻ (85)

വൈപ്പിൻ: ഞാറക്കൽ പെരുമ്പിള്ളി സഹോദര നഗർ കാട്ടിപ്പറമ്പിൽ കെ.എൻ. സോമസുന്ദരൻ (85) നിര്യാതനായി. റിട്ട: മിലിട്ടറി ഓഫീസറാണ്. ഭാര്യ: ജലജാമണി (റിട്ട: എ.ഇ.ഒ ഓഫീസ് ജീവനക്കാരി). മക്കൾ: കാർത്തിക (ടീച്ചർ,എസ്.എം.എച്ച്.എസ്, ചെറായി), സജിത്ത് (അമൃത ആശുപത്രി).മരുമക്കൾ: ഒ.സി.സൈജു (മനേജിംഗ് പാർട്ണർ,ചന്ദ്രാ ഫയർ വർക്സ്, ചെറായി), രേശ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഞാറക്കൽ പൊതു ശ്മശാനത്തിൽ

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.