പറവൂർ: മടപ്ലാതുരുത്ത് മനക്കിൽ പരേതനായ തോമസിന്റെ മകൻ കിഷോർ തോമസ് (52) നിര്യാതനായി. ജി.സി.ഡി.എ ഓഡിറ്റ് വിഭാഗത്തിലെ സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ആണ്. ഭാര്യ: അർച്ചന (അസി. ലൈബ്രറേറിയൻ, കുസാറ്റ് ). മക്കൾ: നിഹാരിക ആൻ കിഷോർ, നിരുപം ടി. കിഷോർ (ഇരുവരും വിദ്യാർഥികൾ, ചാവറ ദർശൻ, സി.എം.ഐ, പബ്ലിക് സ്കൂൾ, കൂനമ്മാവ്).






























