Sunday, July 12, 2026

ജോയ് മത്തായി (55)

പെ​രു​മ്പാ​വൂ​ര്‍: വെ​ങ്ങോ​ല മേ​പ്ര​ത്തു​പ​ടി എ​ള്ളൂ​പ​റ​മ്പി​ല്‍ വീ​ട്ടി​ൽ ജോ​യ് മ​ത്താ​യി (55) നി​ര്യാ​ത​നാ​യി. മ​ല​പ്പു​റം പ​ടി​ഞ്ഞാ​റ്റു​മു​റി എ.​എം.​എ​ല്‍.​പി സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​ണ്. കെ.​പി.​എ​സ്.​ടി.​എ സം​സ്ഥാ​ന കൗ​ണ്‍സി​ല്‍ അം​ഗം, കോ​ട്ട​ക്ക​ല്‍ മാ​ര്‍ ബേ​സി​ല്‍ പ​ള്ളി ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ക​ട​ക്ക​നാ​ട് പു​തു​ശ്ശേ​രി മോ​ളേ​ല്‍ കു​ടും​ബാം​ഗം അ​നി ജോ​യി (അ​ധ്യാ​പി​ക, എ.​എം യു.​പി.​എ​സ് പാ​ല​ച്ചി​റ​മേ​ട്, മ​ല​പ്പു​റം). മ​ക്ക​ള്‍: അ​ല​ന ജോ​യ് (എ​ൻ​ജി​നീ​ര്‍, ടാ​റ്റ, ബം​ഗ​ളൂ​രു), ആ​ല്‍ബി​ന്‍ ജോ​യ് (കാ​ക്ക​നാ​ട് രാ​ജ​ഗി​രി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് വി​ദ്യാ​ര്‍ഥി). സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് വെ​സ്റ്റ് വെ​ങ്ങോ​ല മാ​ര്‍ ബ​ഹ​നാം സ​ഹ​ദ വ​ലി​യ പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.