കോട്ടയ്ക്കുപുറം:ആനമല പെരുമാപറമ്പില് തോമസിന്റെ ഭാര്യ സോഫി തോമസ് (മിനി-55) നിര്യാതയായി.പട്ടിത്താനം വട്ടുകുളത്തേല് കുടുംബാംഗമാണ്. മക്കള്‍: ജിത്തുതോമസ്, ജിന്‍സി തോമസ്. സംസ്കാരംവ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയില്‍.






























