കപ്പൂര്: സലാല കെ.എം.സി.സി സ്ഥാപക സെക്രട്ടറിയും മുസ്ലിം ലീഗ് പഴയകാല പ്രചാരണപ്രവർത്തനത്തിൽ സജീവമായിരുന്ന സി.വി. അബൂബക്കർ കപ്പൂർ (87) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷമീമ, ഹബീബ, ബശീറ, ബുശ്റ, മുന (അധ്യാപിക ജി.എച്ച്.എസ്.എസ് ആനക്കര), ഷജീറ, ഇസ്മായിൽ, ഇക്ബാൽ (ഇരുവരും ബഹ്റൈൻ), ഇജാസ് (അബൂദബി), അബ്ദുൽ വഹാബ്. മരുമക്കൾ: അബ്ദുറഹ്മാൻ (ആനക്കര), കുഞ്ഞിമുഹമ്മദ് (കൂടല്ലൂർ), അബ്ദുൽ റസാഖ് (പട്ടിത്തറ), അഷ്റഫ് (കപ്പൂർ), അജീൻ അഹമ്മദ് (ആലുവ), ഷമീം, സൗദ, സുറുമി.






























