കോതമംഗലം:കറുകടം പന്തലക്കുടം പരേതനായ ഭാസ്കരന്റെ ഭാര്യ ജാനകി ഭാസ്കരൻ (80) നിര്യാതയായി. പൈങ്ങോട്ടൂർ മോളത്ത് കുടുംബാംഗമാണ്. മക്കൾ: വത്സല, ചന്ദ്രിക, ഷീല, പരേതനായ അപ്പു, പ്രഭു, മധു. മരുമക്കൾ: വിജയൻ, സലിംകുമാർ, പ്രതാപൻ, പരേതയായ സിന്ധു, ഷിബി,അമ്പിളി. സംസ്കാരംവ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്ക് വീട്ടുവളപ്പിൽ.






























