Sunday, July 12, 2026

തൃ​പ്പൂ​ണി​ത്തു​റ: പു​തി​യ​കാ​വ് സെ​ന്റ് ഫ്രാ​ൻ​സി​സ് എ​ൽ.​പി.​സ്കൂ​ൾ റി​ട്ട. എ​ച്ച്.​എം. പു​തി​യ​കാ​വ് ചെ​റു​പു​ന​ത്തി​ൽ പ​രേ​ത​നാ​യ സി.​എ​സ്. ജോ​സ​ഫി​ന്റെ ഭാ​ര്യ പി.​എ.​റോ​സ (റോ​സ ജോ​സ​ഫ്-84) നി​ര്യാ​ത​യാ​യി. ഇ​ട​പ്പ​ള്ളി പ​ര​വ​ര കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജി​ജി, ജി​നി, ജി​ബി, ജ​യ​റാ​ണി, ജാ​നി. മ​രു​മ​ക്ക​ൾ: ബീ​ന, ജോ​ർ​ജ്, ടീ​ന, ജോ​ജി, ഷി​ബു. സം​സ്കാ​രം ശ​നി​യാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് പു​തി​യ​കാ​വ് സെ​ന്റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.