Sunday, July 12, 2026

ഫാ. ജോസഫ് പുതുശേരി (87)

കൊ​ച്ചി: എ​റ​ണാ​കു​ളം – അ​ങ്ക​മാ​ലി അ​തി​രൂ​പ​താം​ഗം ഫാ. ​ജോ​സ​ഫ് പു​തു​ശേ​രി (87) നി​ര്യാ​ത​നാ​യി. തു​റ​വൂ​ർ നോ​ർ​ത്ത്, മ​ഞ്ഞ​പ്ര പ​ള്ളി​ക​ളി​ൽ സ​ഹ​വി​കാ​രി​യാ​യും മേ​യ്ക്കാ​ട്, ചെ​ങ്ങ​മ​നാ​ട്, ക​ര​യാം​പ​റ​മ്പ്, വാ​ത​ക്കാ​ട്, വ​ട​യാ​ർ, ക​ണ്ട​നാ​ട്, കി​ട​ങ്ങൂ​ർ, കൊ​ത​വ​റ, വ​ല്ലം, ആ​ല​ങ്ങാ​ട്, ച​ക്ക​ര​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​കാ​രി​യാ​യും വ​ല്ല​കം പ​ള്ളി​യി​ൽ പ്രീ​സ്റ്റ് ഇ​ൻ ചാ​ർ​ജ് ആ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. മ​റ്റൂ​ർ പു​തു​ശേ​രി പ​രേ​ത​രാ​യ ഔ​സേ​ഫി​ന്‍റെ​യും ഏ​ലീ​ശ്വ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സെ​ലി​ൻ, സി​സ്റ്റ​ർ ബെ​ർ​ട്ടി​ല്ല, റോ​സി, ഫാ. ​വ​ർ​ഗീ​സ് പു​തു​ശേ​രി, തോ​മ​സ്.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.