ശ്രീമൂലനഗരം: കൂളിക്കര വള്ളോപ്പിള്ളി വീട്ടിൽ വി. രഘുനന്ദനൻ ( റിട്ട. മൃഗസംരക്ഷണ വകുപ്പ്, ഗോപി -85) നിര്യാതനായി. ഭാര്യ: നെടുങ്കണ്ടം പുതീക്കൽ കുടുംബാംഗം ശാന്തമ്മ. മക്കൾ: ഡോ. വി.ആർ. ഷാമോൻ(അമേരിക്ക), ഗായത്രീദേവി, രാധാകൃഷ്ണൻ(എ.വി.ടി, വാഴക്കുളം). മരുമക്കൾ: നീതു(അമേരിക്ക), ഉദയകുമാർ( റിട്ട. എയർഫോഴ്സ്), ദിവ്യ(അധ്യാപിക, എൻ.എസ്.എസ് കോളജ്, ചേർത്തല). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.






























