തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 9-ാം വാർഡ് കേശവനിവാസിൽ പി.എൻ. പരമേശ്വര കുറുപ്പ് (90) നിര്യാതനായി. കോടംതുരുത്ത് എൽ.പി.എസ് റിട്ട. അധ്യാപകനാണ്. ഭാര്യ: പരേതയായ രാധാമണിക്കുട്ടി. മക്കൾ: ജയദേവ് (എഫ്.എ.സി.റ്റി, ഉദ്യോഗമണ്ഡൽ),ജയശ്രീ (അധ്യാപിക സെറ്റിൽമെൻറ് എച്ച്.എസ്.എസ്, ആലുവ). മരുമക്കൾ :ദീപ (അധ്യാപിക, ചാരമംഗലം എച്ച്.എസ്.എസ്), സുനിൽ (മാതൃഭൂമി).






























