തിരുവല്ല: മീന്തലക്കര നടുവിലേത്ത് പരേതനായ എൻ.ജി. വാസുദേവന്റെ ഭാര്യ ശാന്തമ്മ വാസു(76) ബംഗളൂരുവിൽ നിര്യാതയായി. മീന്തലക്കര നെടുമണ്ണിൽ പരേതനായ പത്മനാഭൻ ആചാരിയുടെ മകളാണ്. മക്കൾ: അവിനേഷ് ബാബു, അനീഷ് ബാബു. മരുമകൾ: അശ്വതി അനീഷ്. ചെറുമകൻ: പാർഥിവ്. സംസ്കാരം ബംഗളൂരുവിൽ നടത്തി.






























