Sunday, July 12, 2026

ത​ങ്ക​മ്മ (82)

പെ​രു​മ്പാ​വൂ​ർ: പെ​രു​മാ​നി തു​രു​ത്തു​മാ​ലി​ൽ അ​ല​ക്സാ​ണ്ട​റു​ടെ ഭാ​ര്യ ത​ങ്ക​മ്മ (താ​ങ്കു​ഞ്ഞ്​- 82) നി​ര്യാ​ത​യാ​യി. കോ​ത​മം​ഗ​ലം പ​ള്ളി​മാ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ബോ​ണി അ​ല​ക്സ്‌ (ബോ​ണി അ​സോ​സി​യേ​റ്റ്സ്, പെ​രു​മ്പാ​വൂ​ർ), മോ​നി അ​ല​ക്സ്‌ (നോ​ർ​ത്ത് പ​റ​വൂ​ർ മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക). മ​രു​മ​ക്ക​ൾ: റെ​ജി രാ​ജ​ൻ, റി​ജി മാ​ത്ത​ൻ. സം​സ്കാ​രം ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​ന് പെ​രു​മാ​നി സെ​ന്റ് ജോ​ർ​ജ് പ​ള്ളി​യി​ലെ കു​ടും​ബ ക​ല്ല​റ​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.