മരട്:തൈക്കൂടം ശിൽപശാല റോഡിൽ തലമിറ്റത്ത് വീട്ടിൽ സെബാസ്റ്റ്യന്റെ മകൻ സിജോയ് (49) നിര്യാതനായി. മാതാവ്: പരേതയായ റെജീന. ഭാര്യ: ലിഷ. മക്കൾ: ആർവിൻ, ആരോൺ. മരുമകൾ: ചിത്ര. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് തൈക്കൂടം സെന്റ് റാഫേൽ പള്ളി സെമിത്തേരിയിൽ.






























