പറവൂർ: മന്നം കൊച്ചുപറമ്പിൽ വീട്ടിൽ പരേ.തനായ ഇബ്രാഹിം മുസ്ലിയാരുടെ മകൻ അബ്ദുൽ ജലീൽ (53) നിര്യാതനായി. ഭാര്യ: കുന്നുകര വയൽക്കര വലിയചാലിൽ പരേതരായ അലിയാരുടെയും ആമിനയുടെയും മകൾ ഷൈല (ആശ).മക്കൾ: മിദുലാജ്, സൈന ഖമറിൻ. മരുമകൾ: ആലിയ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് പറവൂർ തത്തപ്പിള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.






























