കളമശ്ശേരി: കങ്ങരപ്പടി കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂൾ മുൻ പ്രധാനാധ്യാപകൻ തുരുത്തുമേമൽ ടി.കെ. മാത്യു (85) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ജീബി, എബ്രഹാം. മരുമക്കൾ: സിന്ധു, മേരി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കങ്ങരപ്പടി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.






























