മൂവാറ്റുപുഴ: മേക്കടമ്പ് ഇടുമാരിയില്‍ പരേതനായ മത്തായിയുടെ ഭാര്യ ദീനാമ്മ (78) നിര്യാതയായി.ചാത്തമറ്റം ചീരകത്തോട്ടം കുടുംബാംഗമാണ്. മക്കള്‍: മോള്‍സി, ബിനോജ്, ബേസില്‍. മരുമക്കള്‍ : നെബു കഞ്ഞിക്കാവില്‍ തിരുവല്ല, ജിസി കാരിയേലില്‍ റാക്കാട്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് മേക്കടമ്പ് മോർ ഇഗ്നാത്തിയോസ് പള്ളി സെമിത്തേരിയിൽ.






























