Sunday, July 12, 2026

ത​ല​യോ​ല​പ്പ​റ​മ്പ്: മി​ഠാ​യി​ക്കു​ന്നം കൂ​നം​മാ​ക്കി​ൽ എ​സ്. ഗോ​പി (82) നി​ര്യാ​ത​നാ​യി. ഇ.​എ​സ്.​ഐ കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ സാ​വി​ത്രി. മ​ക്ക​ൾ: അ​ഡ്വ. കെ.​ജി. രാ​ജേ​ഷ് കു​മാ​ർ (സി.​പി.​എം മി​ഠാ​യി​ക്കു​ന്നം ബ്രാ​ഞ്ചം​ഗം), നി​ഷ ഗോ​പി​നാ​ഥ്, അ​നീ​ഷ് ഗോ​പി​നാ​ഥ്. മ​രു​മ​ക്ക​ൾ: ബി​നോ​ഷ, രൂ​പേ​ഷ്, ദി​വ്യ. സം​സ്കാ​രം ഞാ​യ​റാ​ഴ്ച 12ന്​ ​വീ​ട്ടു​വ​ള​പ്പി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.