തൊടുപുഴ: തെക്കുംഭാഗം റിട്ട.എയർഫേഴ്സ് ഉദ്യോഗസ്ഥൻ പൈകട പരേതനായ ജോർജ്ജിന്റെ(ബേബിച്ചേട്ടൻ) ഭാര്യ ഫിലോമിന ജോർജ്ജ്(79) നിര്യാതയായി. തെക്കുംഭാഗം വട്ടക്കുന്നേൽ കുടുംബാഗമാണ്. മക്കൾ: റീന രാജൻ(ഓസ്ട്രേലിയ), ബീന സജീവ്, ലീന ജോർജ്ജ്. മരുമക്കൾ: രാജൻ ശൗര്യമാക്കൽ(ഓസ്ട്രേലിയ), സജീവ് ഷൈലഭവൻ(പാരിപ്പിള്ളി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കല്ലാനിക്കൽ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.






























