• About
  • Contact
Friday, April 24, 2026
Kaalathinoppam
  • Login
  • കേരളം
    ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ്: പരിശോധനയ്ക്ക് എത്തിയ വിജിലൻസിനെ കണ്ട് ഡോക്ടർമാർ ഇറങ്ങിയോടി

    ഡോക്ടറെ വെട്ടിയ സംഭവത്തിൽ സമരത്തിനൊരുങ്ങി ജില്ലയിലെ ഡോക്ടർമാർ

    ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്ന് ഗവർണറും മുഖ്യമന്ത്രിയും

    വിജയ്മല്യ നല്‍കിയ 30 കിലോ സ്വര്‍ണത്തില്‍ എത്ര കിലോ ബാക്കിയുണ്ടെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

    ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച്: ഇ പി  ജയരാജൻ

    ആത്മകഥാ വിവാദം: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍റെ മൊഴി രേഖപ്പെടുത്തി പോലീസ്

    സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരോഗ്യമേഖലയിൽ നിയമന നിരോധനം

    സംസ്ഥാനത്തെ തദ്ദേശ വാർഡുകൾ പുനർനിർണയിച്ചതിൻ്റെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു: ഇനി പുതിയ 1375 ഗ്രാമ പഞ്ചായത്ത് വാർഡുകൾ

    ശബരിമല നട തുറന്നു; മണ്ഡലകാലത്തിന് തുടക്കം

    ജമ്മു കശ്മീരിലെ ആറ് ജില്ലകളിലെ 26 നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു

    വയനാടും ചേലക്കരയും വിധി നിർണയിക്കാൻ ജനം ഇന്ന്: പോളിംഗ് ബൂത്തിലേയ്ക്ക്

    • നാട്ടുവർത്തമാനം
  • ദേശീയം
    തൃശൂരിൽ അഞ്ചാക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു

    കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ എത്തി: ഇന്ന് പത്രികാ സമർപ്പണം

    പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നുണ പ്രചരിപ്പിക്കുന്നു: പ്രിയങ്ക ഗാന്ധി

    അക്രമാസക്തമായ മണിപ്പൂരിലെ ഇംഫാൽ വെസ്റ്റിലും ഇംഫാൽ ഈസ്റ്റിലും കർഫ്യൂ ഏർപ്പെടുത്തി: ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

    സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തം; കൊലപാതകമെന്ന് പോലീസ്

    ഉത്തർപ്രദേശിലെ ഝാൻസിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 കുട്ടികൾ മരിച്ചു

    കർണാടകത്തിലെ സർക്കാർ ഓഫീസുകളിൽ പുകയില ഉൾപ്പന്നങ്ങളുടെ ഉപയോഗത്തിന് വിലക്ക്

    സ്വതന്ത്ര സഞ്ചാരത്തെ തടസ്സപ്പെടുത്തി; മാധ്യമപ്രവർത്തക്കെതിരെ പരാതി കൊടുത്തു സുരേഷ് ഗോപി

    നടനും’ കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതിയില്ല

  • വിദേശം
    അമേരിക്കൻ പ്രസിഡൻ്റ തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച്: ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമലാ ഹാരിസ്

    ഇന്ത്യൻ സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത: തായ്‌ലൻഡിൽ ഇനി വിസ ഇല്ലാതെ പോകാം

    അഞ്ച് വയസ്സുള്ള മകൻ്റെ മരണത്തിൽ അമ്മയ്ക്ക് 53 വർഷത്തെ തടവ്: മകനെ തല്ലി പട്ടിണിക്കിട്ട് കൊന്നു” എന്ന കുറ്റമാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്

    അതിർത്തിയിലെ സംഘർഷം പരിഹരിക്കാനുള്ള സമീപകാല കരാറിനെ സ്വാഗതം ചെയ്തു: പ്രധാനമന്ത്രി നരേന്ദ്ര മോദി

    സ്കൂൾ ബസിനു തീപിടിച്ചു: ബാങ്കോക്കിൽ 25 കുട്ടികൾ മരിച്ചു

    ലെബനനിലെ പേജര്‍ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ: മലയാളിയെ കാണാനില്ല

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    പ്രേമത്തിൽ അഭിനയിക്കാൻ സായ് പല്ലവി ആദ്യം സമ്മതിച്ചില്ല

    മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം കെ.എം. അനൂപിന്

    പേസ് ബൌളിങ്ങിൽ പുത്തൻ താരോദമായി ആദിത്യ ബൈജു

    70-ാം മത് നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം സ്വന്തമാക്കി: കാരിച്ചാൽ ചുണ്ടാൻ

    ജലകായിക മാമാങ്കം: നെഹ്റു ട്രോഫി ജലമേള ഇന്ന്

  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home ഡൽഹി ഡയറി

മൂന്ന് പുതിയ ക്രിമിനൽ നിയമ ബില്ലുകൾക്ക് ലോക്‌സഭയുടെ; അംഗീകാരം

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
December 20, 2023
in ഡൽഹി ഡയറി
0
മൂന്ന് പുതിയ ക്രിമിനൽ നിയമ ബില്ലുകൾക്ക് ലോക്‌സഭയുടെ; അംഗീകാരം
0
SHARES
30
VIEWS
Share on FacebookShare on Twitter
Share

മൂന്ന് പുതിയ ക്രിമിനൽ നിയമ ബില്ലുകൾക്ക് ലോക്‌സഭയുടെ അംഗീകാരം. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ സംഹിത എന്നിവയാണ് ലോക്‌സഭ പാസാക്കിയത്. രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ നവീകരിക്കാനാണ് പുതിയ ബില്ലുകള്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ശിക്ഷ എന്നതിലുപരി നീതിയില്‍ ഊന്നല്‍ നല്‍കും. പുതിയ നിയമമനുസരിച്ച് ആള്‍ക്കൂട്ടക്കൊലപാതകത്തിന് വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥയുണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു

മണ്‍സൂണ്‍ സെഷനില്‍ അവതരിപ്പിച്ചു

മൂന്ന് ബില്ലുകളും പാര്‍ലമെന്റില്‍ ആദ്യമായി അവതരിപ്പിച്ചത് വര്‍ഷകാല സമ്മേളനത്തിലാണ്. ശീതകാല സമ്മേളനത്തില്‍ ബില്ലുകളുടെ ഭേദഗതി ചെയ്ത പതിപ്പുകളാണ് അമിത് ഷാ അവതരിപ്പിച്ചത്. നിര്‍ദിഷ്ട നിയമങ്ങള്‍ പോലീസിന്റെ ഉത്തരവാദിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സംവിധാനം കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു.

‘സര്‍ക്കാരിനെ വിമര്‍ശിക്കാം, പക്ഷേ

അറസ്റ്റിലായവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇനി എല്ലാ പോലീസ് സ്റ്റേഷനുകളിലും രേഖപ്പെടുത്തുമെന്നും ഈ രേഖകള്‍ സൂക്ഷിക്കാന്‍ ഒരു നിയുക്ത പോലീസ് ഉദ്യോഗസ്ഥന്‍ ബാധ്യസ്ഥനായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. പെണ്‍വാണിഭ നിയമങ്ങള്‍ സര്‍ക്കാര്‍ ലിംഗരഹിതമാക്കി.ഐപിസി രാജ്യദ്രോഹത്തെ നിര്‍വചിച്ചിരിക്കുന്നത് ‘സര്‍ക്കാരിനെതിരായ നടപടി’ എന്നാണ്.എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്നവര്‍ക്കുള്ളതാണ് ബിഎന്‍എസ് വ്യവസ്ഥ.സര്‍ക്കാരിനെ ആര്‍ക്കും വിമര്‍ശിക്കാം.സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ആരും ജയിലില്‍ പോകില്ല.പക്ഷേ, രാജ്യത്തിനെതിരെ സംസാരിക്കാന്‍ ആര്‍ക്കും കഴിയില്ല.

150 വര്‍ഷത്തിന് ശേഷം.

ഇപ്പോഴിത് ബ്രിട്ടീഷുകാരുടെ ഭരണമല്ല, കോണ്‍ഗ്രസിന്റെ ഭരണമല്ല, ബി.ജെ.പിയുടെയും നരേന്ദ്രമോദിയുടെയും ഭരണമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. തീവ്രവാദത്തെ സംരക്ഷിക്കണമെന്ന ഒരു വാദവും ഇവിടെ വിലപ്പോവില്ല.ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ രാജ്യദ്രോഹ നിയമത്തിന് കീഴില്‍ തിലക് മഹാരാജ്, മഹാത്മാഗാന്ധി, സര്‍ദാര്‍ പട്ടേല്‍…അടക്കമുള്ള നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍ വര്‍ഷങ്ങളോളം ജയിലില്‍ കിടന്നു. ആ നിയമം ഇന്നും തുടരുന്നു. ആദ്യമായി മോദി സര്‍ക്കാരാണ് രാജ്യദ്രോഹ നിയമം പൂര്‍ണമായും നിര്‍ത്തലാക്കിയത്. നമ്മുടെ ഭരണഘടനയുടെ അന്തസത്ത അനുസരിച്ചുള്ള നിയമങ്ങള്‍ മോദിയുടെ നേതൃത്വത്തില്‍ ആദ്യമായി നിര്‍മ്മിക്കാന്‍ പോകുന്നു.150 വര്‍ഷത്തിന് ശേഷം ഈ മൂന്ന് നിയമങ്ങളും മാറ്റിയതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു

‘ഞങ്ങള്‍ പറയുന്നത് ഞങ്ങള്‍ ചെയ്യുന്നു’

ഈ ബില്ലുകള്‍ ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ നിങ്ങളുടെ മനസ്സ് വെച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകുമെന്ന് കോണ്‍ഗ്രസിനെ ലക്ഷ്യമാക്കി അമിത് ഷാ പറഞ്ഞു. എന്നാല്‍ നിങ്ങളുടെ മനസ്സില്‍ ഇറ്റലിയാണെങ്കില്‍, നിങ്ങള്‍ക്ക് ഒരിക്കലും മനസ്സിലാകില്ല. ആര്‍ട്ടിക്കിള്‍ 370 ഉം 35-എയും നീക്കം ചെയ്യുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു, ഞങ്ങള്‍ അത് നീക്കം ചെയ്തു. ഞങ്ങള്‍ തീവ്രവാദം അവസാനിപ്പിക്കുമെന്നും സഹിഷ്ണുതയില്ലാത്ത നയം ഉണ്ടാക്കുമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സ്വാതന്ത്ര്യം നല്‍കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും പറഞ്ഞിരുന്നു. 2024 ജനുവരി 22 ന് രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തും.പറയുന്നത് പോലെ ചെയ്യുന്ന നരേന്ദ്ര മോദിയുടെ സര്‍ക്കാരാണിതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.

‘ഇതുവരെ ആ ഭീകരതയെ നിര്‍വചിച്ചിട്ടില്ല’

സാങ്കേതികവിദ്യയുടെ ഉപയോഗത്തോടെ പുതിയ ഇന്ത്യയുടെ ക്രമസമാധാന സംവിധാനം അത്യാധുനികമാകുമെന്ന് ആഭ്യന്തരമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകം വെറുപ്പുളവാക്കുന്ന കുറ്റകൃത്യമാണ്. പുതിയ നിയമത്തില്‍ ആള്‍ക്കൂട്ടക്കൊലപാതകത്തിന് വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥയുണ്ട്. പക്ഷേ, കോണ്‍ഗ്രസിനോട് എനിക്ക് ചോദിക്കാനുണ്ട്, നിങ്ങള്‍ വര്‍ഷങ്ങളോളം രാജ്യം ഭരിച്ചിട്ടും എന്തുകൊണ്ട് ആള്‍ക്കൂട്ടക്കൊലപാതകത്തിനെതിരെ നിയമം ഉണ്ടാക്കിയില്ല? ഞങ്ങളെ അധിക്ഷേപിക്കാനാണ് നിങ്ങള്‍ ആള്‍ക്കൂട്ട ആക്രമണം എന്ന വാക്ക് ഉപയോഗിച്ചത്. എന്നാല്‍ നിങ്ങള്‍ അധികാരത്തിലിരുന്നപ്പോള്‍ നിയമങ്ങള്‍ ഉണ്ടാക്കാന്‍ മറന്നു.ഇതുവരെ ഒരു നിയമത്തിലും ഈ ഭീകരതയെ നിര്‍വചിച്ചിട്ടില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

നേരത്തെ ഈ മൂന്ന് ബില്ലുകളും വിശദമായ വിലയിരുത്തലിനായി പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് കൈമാറുകയും മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്ലുകള്‍ അവതരിപ്പിച്ചത്.

രാജ്യദ്രോഹ നിയമം

നിലവില്‍, രാജ്യദ്രോഹത്തിന് ജീവപര്യന്തം തടവോ മൂന്ന് വര്‍ഷം വരെ നീട്ടിയേക്കാവുന്ന ജയില്‍ ശിക്ഷയോ ആണ് ലഭിക്കുക. ഈ മൂന്ന് വര്‍ഷത്തെ തടവ് 7 വര്‍ഷമാക്കി മാറ്റുന്നതാണ് പുതിയ വ്യവസ്ഥ. പുതിയ ബില്ലില്‍ ‘രാജ്യദ്രോഹം’ എന്ന പദം നീക്കം ചെയ്യുകയും ചില മാറ്റങ്ങളോടെ വകുപ്പ് 150 പ്രകാരം വ്യവസ്ഥ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. വിദ്വേഷമോ അവഹേളനമോ അതൃപ്തിയോ ഉയര്‍ത്താന്‍ ശ്രമിക്കാതെ, നിയമാനുസൃതമായ മാര്‍ഗങ്ങളിലൂടെ സര്‍ക്കാരിന്റെ നടപടികളോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ ഈ വകുപ്പ് പ്രകാരം കുറ്റകരമല്ല

ആരെങ്കിലും മനഃപൂര്‍വ്വം വാക്കുകളിലൂടെയോ, സംസാരിക്കുന്നതോ എഴുതിയതോ, അടയാളങ്ങളിലൂടെയോ, ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെയോ, സാമ്പത്തിക മാര്‍ഗങ്ങളിലൂടെയോ, ഭിന്നിപ്പിക്കാനോ, സായുധ കലാപം/ അട്ടിമറിക്ക് ഉത്തേജിപ്പിക്കുകയോ ശ്രമിക്കുകയോ ചെയ്താല്‍ ജീവപര്യന്തം തടവിനോ ഏഴ് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന തടവിനോ ശിക്ഷിക്കപ്പെടുമെന്നാണ് പുതിയ നിയമം. നിലവിലുള്ള നിയമമനുസരിച്ച്, രാജ്യദ്രോഹത്തിന് ജീവപര്യന്തം അല്ലെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇത് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയായി മാറ്റാനാണ് പുതിയ ബില്ലിലെ വ്യവസ്ഥകള്‍. കൂടാതെ പിഴ ശിക്ഷയ്ക്കും സാധ്യതയുണ്ട്. അതേസമയം വിഘടനവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക, ഇന്ത്യയുടെ പരമാധികാരത്തെയോ ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ എന്നിവയും ശിക്ഷയ്ക്ക് വിധേയമാണ് ‘, പുതിയ ബില്ലില്‍ പറയുന്നു.

Previous Post

മുഖ്യമന്ത്രിക്കും ഗവർണർക്കും എതിരെ കുസാറ്റിലും ബാനർ ഉയർത്തി; കെ എസ് യു

Next Post

രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറിനെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിഅനുകരിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിനിടെ ചോദ്യങ്ങളുമായി; രാഹുല്‍ ഗാന്ധി

ന്യൂസ് ഡെസ്ക്

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
തൃശൂരില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തി

March 24, 2024
ഇരു ഹറമുകളിലെ തീർത്ഥാടകർക്ക് ലഗേജുകൾ സൂക്ഷിക്കുന്നതിന് പുതിയ പദ്ധതി പ്രഖ്യാപിച്ച്: ഹജ്ജ് ഉംറ മന്ത്രാലയം

October 21, 2024
യു എസ്പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ജോബൈഡൻ പിൻമാറി

July 22, 2024
പിഎസ്‍സി കോഴ: പ്രമോദ് കോട്ടൂളി പണം വാങ്ങിയില്ലെന്ന് പരാതിക്കാരന്‍ ശ്രീജിത്ത്‌

July 15, 2024
ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ്: പരിശോധനയ്ക്ക് എത്തിയ വിജിലൻസിനെ കണ്ട് ഡോക്ടർമാർ ഇറങ്ങിയോടി

മസ്തിഷ്‌കാഘാതം (സ്‌ട്രോക്ക്) ഇനി പ്രായമായവരുടെ രോഗമാത്രമല്ല. രാജ്യത്ത് സ്‌ട്രോക്ക് ബാധിക്കുന്നവരില്‍ ഏഴിലൊരാള്‍ 45 വയസ്സിന് താഴെയുള്ളവരാണെന്ന് പഠനറിപ്പോര്‍ട്ട്

0
സാമ്പത്തിക തട്ടിപ്പ്: 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ; പ്രവാസികൾക്ക് 15 വര്‍ഷം തടവ് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍

പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ; ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും

0
ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ സംഘം പൊലീസ് പിടിയിൽ

0
ഓൺലൈനിൽ ബുക്ക് ചെയ്ത മിഠായി എത്തി. പണം കൊടുത്ത് ഡെലിവറി ബോയ് മടങ്ങി. കാർ ബോർഡ് പൊട്ടിച്ചു ഉള്ളിൽ നോക്കുമ്പോൾ കാലിക്കവറുകൾ മാത്രം

February 24, 2026

November 15, 2025

November 6, 2025

November 2, 2025

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ്: പരിശോധനയ്ക്ക് എത്തിയ വിജിലൻസിനെ കണ്ട് ഡോക്ടർമാർ ഇറങ്ങിയോടി

മസ്തിഷ്‌കാഘാതം (സ്‌ട്രോക്ക്) ഇനി പ്രായമായവരുടെ രോഗമാത്രമല്ല. രാജ്യത്ത് സ്‌ട്രോക്ക് ബാധിക്കുന്നവരില്‍ ഏഴിലൊരാള്‍ 45 വയസ്സിന് താഴെയുള്ളവരാണെന്ന് പഠനറിപ്പോര്‍ട്ട്

February 24, 2026
സാമ്പത്തിക തട്ടിപ്പ്: 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ; പ്രവാസികൾക്ക് 15 വര്‍ഷം തടവ് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍

പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ; ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും

November 15, 2025
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam