Sunday, July 12, 2026

മ​ണ​ർ​കാ​ട് മാ​ത്യു (89)

കോ​ട്ട​യം:മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും കോ​ട്ട​യം പ്ര​സ്​​ക്ല​ബ്​ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ മ​ണ​ർ​കാ​ട് മാ​ത്യു (89) നി​ര്യാ​ത​നാ​യി. 43 വ​ർ​ഷം മ​ല​യാ​ള മ​നോ​ര​മ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. മ​നോ​ര​മ വാ​രാ​ന്ത്യ​പ്പ​തി​പ്പി​ന്റെ ചു​മ​ത​ല വ​ഹി​ച്ച​ശേ​ഷം 1980ൽ ​എ​ഡി​റ്റ​ർ ഇ​ൻ ചാ​ർ​ജാ​യി. വ​നി​ത ദ്വൈ​വാ​രി​ക മു​ൻ എ​ഡി​റ്റ​ർ ഇ​ൻ ചാ​ർ​ജാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ആ​ർ​പ്പൂ​ക്ക​ര തെ​ക്കേ​ത​ട്ടി​ൽ കു​ടും​ബാം​ഗം സൂ​സി മാ​ത്യു.

മ​ക്ക​ൾ: സ​ജീ​വ് മാ​ത്യു (മാ​നേ​ജി​ങ് പാ​ർ​ട്ണ​ർ, പാ​ട​ത്ത് അ​ഗ്രി​ഗേ​റ്റ്സ്), റെ​യ് മോ​ൾ സെ​ഫി (കു​വൈ​ത്ത്), ആ​ഷ്‌​ലി മാ​ത്യു (സെ​ന്റ് തോ​മ​സ് ഹൈ​സ്കൂ​ൾ, തോ​ട്ട​ക്കാ​ട്). മ​രു​മ​ക്ക​ൾ: മെ​റി​ൻ പോ​ൾ (പ്രി​ൻ​സി​പ്പ​ൽ, ബ​ഡി ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ, ഹി​മാ​ച​ൽ), സെ​ഫി അ​ല​ക്സ് (പു​ത്ത​ന​ങ്ങാ​ടി), പ​രേ​ത​നാ​യ അ​ജി മാ​ത്യു (തോ​ട്ട​ക്കാ​ട്). മൃ​ത​ദേ​ഹം മ​ണ​ർ​കാ​ട് സെ​ന്റ് മേ​രീ​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന്​ മ​ണ​ർ​കാ​ട് കു​ന്നേ​ൽ ത​റ​വാ​ട് വീ​ട്ടി​ൽ കൊ​ണ്ടു​വ​രും. സം​സ്കാ​രം ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ 12ന്​ ​മ​ണ​ർ​കാ​ട് മ​ർ​ത്ത​മ​റി​യം യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ൽ സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.