Friday, July 17, 2026

Latest News

സൗദിയിലെ വിമാനത്താവളങ്ങളില ലൈസൻസ് ഇല്ലാതെ ടാക്‌സി സര്‍വീസ് നടത്തിയ 932 പേരെ കഴിഞ്ഞ മാസം പിടികൂടി

രാജ്യത്തെ കള്ള ടാക്‌സി സർവീസുകൾക്കെതിരേ നടപടികൾ കർക്കശമാക്കി സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: രാജ്യത്തെ കള്ള ടാക്‌സി സർവീസുകൾക്കെതിരേ നടപടികൾ കർക്കശമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് അനുമതിയില്ലാതെ ടാക്സി സർവീസ് നടത്തിയ 932 വാഹനങ്ങൾ...

മരുന്ന്.  ഭക്ഷ്യവസ്തു മേഖലയിൽ പരസ്പര സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് സൗദി. ഇന്ത്യ ചർച്ച

മരുന്ന്. ഭക്ഷ്യവസ്തു മേഖലയിൽ പരസ്പര സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് സൗദി. ഇന്ത്യ ചർച്ച

ജിദ്ദ: മരുന്ന്, ഭക്ഷ്യവസ്തു മേഖലയിൽ പരസ്പര സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് സൗദി, ഇന്ത്യ ചർച്ച. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി സി.ഇ.ഒ ഡോ. ഹിശാം ബിൻ...

പൂരം കലക്കിയതിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം നടക്കാത്തത് മുഖ്യമന്ത്രിക്ക് അപമാനം: വി.ഡി.സതീശന്‍

എഡിഎം നവീൻ ബാബുവിൻ്റെ മരണം; മുഖ്യമന്ത്രി അനുശോചിക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ട്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കൽപ്പറ്റ: എഡിഎം നവീൻ ബാബുവിൻ്റെ മരണം കേരളം മുഴുവൻ ചർച്ച ചെയ്യുമ്പോഴും മുഖ്യമന്ത്രി അനുശോചിക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എഡിഎം അഴിമതിക്കാരനെന്നു...

ഗർഭിണിയായ യുവതിക്ക് സർക്കാർ ബസിൽ സുഖ പ്രസവം: തെലങ്കാനയിലാണ് സംഭവം

നവജാതശിശുവിനെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം: കൊലപാതകം അല്ലെന്ന് പൊലീസ്

പോത്തൻകോട് നവജാതശിശുവിനെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം അല്ലെന്ന് പൊലീസ്. മാസം തികയാതെയാണ് കുഞ്ഞിനെ പ്രസവിച്ചത്. പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചിരുന്നതായും പൊലീസ് പറയുന്നു. മറവ്...

നടന്‍ സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നടി രേവതി സമ്പത്ത് പോലീസില്‍ പരാതി നല്‍കി

നടൻ സിദ്ദീഖ് അന്വേഷണമായി സഹകരിക്കുന്നില്ല: കസ്റ്റഡിയിൽ വേണമെന്ന് സർക്കാർ സുപ്രീംകോടതിയിൽ

ബലാത്സംഗ കേസിൽ ഇടക്കാല ജാമ്യം ലഭിച്ച നടൻ സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാരിൻ്റെ റിപ്പോർട്ട് സുപ്രീം കോടതിയിൽ. ചോദ്യംചെയ്യലിൽ പലതും മറന്നു പോയെന്ന ഉത്തരമാണ് പ്രതി...

Page 95 of 943 1 94 95 96 943

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.