റെന്റ് എ കാർ മറവിൽ വാഹന തട്ടിപ്പ്; പ്രതി അറസ്റ്റിൽ
കൊച്ചി: റെന്റ് എ കാർ ബിസിനസിന്റെ മറവിൽ വാഹനങ്ങൾ തട്ടിയെടുക്കുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ.ആലപ്പുഴ തുറവൂർ കല്ലുത്തറയിൽ അലിൻകുമാർ (31) ആണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ...































