Wednesday, July 15, 2026

Latest News

പ്രശസ്ത മാപ്പിളപ്പാട്ടുകാരി റംല ബീഗം അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ടുകാരി റംല ബീഗം അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ടുകാരി റംല ബീഗം (83) അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിൽവെച്ചാണു അന്ത്യം. മതവിലക്കുകളെ ഭേതിച്ച് പരിപാടി അവതരിപ്പിച്ച ആദ്യവനിതയാണു റംല ബീഗം. 1946 നവംബർ...

ഇന്ന് 6 ജില്ലകളിൽ യെല്ലൊ അലർട്ട്; പുതിയ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത

4 ചക്രവാതച്ചുഴികളും ന്യൂനമർദ്ദ സാധ്യതയും കേരളത്തിൽ മഴ തുടരും; കാലവർഷം പിൻവാങ്ങൽ ആരംഭിച്ചു

രാജസ്ഥാനിൽ നിന്ന് കാലവർഷം പിൻവാങ്ങൽ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണയിൽനിന്ന് എട്ടുദിവസം വൈകിയാണ് മൺസൂൺ പിൻവാങ്ങൽ ആരംഭിച്ചത്. അതേസമയം ചക്രവാതച്ചുഴികളുടെ സ്വാധീനത്തിൽ കേരളത്തിൽ മഴ ലഭിക്കുന്നത്...

പൗരധ്വനി ഗ്രൂപ് പ്രസിദ്ധീകരങ്ങളുടെ ചീഫ് എഡിറ്ററായിരുന്ന അനുജൻ അത്തിക്കയം അന്തരിച്ചു

പൗരധ്വനി ഗ്രൂപ് പ്രസിദ്ധീകരങ്ങളുടെ ചീഫ് എഡിറ്ററായിരുന്ന അനുജൻ അത്തിക്കയം അന്തരിച്ചു

കോ​ട്ട​യം: ‘പൗ​ര​ധ്വ​നി’ ഗ്രൂ​പ് പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ചീ​ഫ് എ​ഡി​റ്റ​റാ​യി​രു​ന്ന അ​നു​ജ​ൻ അ​ത്തി​ക്ക​യം (86) അന്തരിച്ചു. 1958ൽ ​ആ​രം​ഭി​ച്ച പൗ​ര​ധ്വ​നി ദി​ന​പ​ത്രം, വാ​രി​ക, ആ​രോ​ഗ്യ ശാ​സ്ത്രം മാ​സി​ക, ബാ​ല​കേ​ര​ളം മാ​സി​ക...

മുഖ്യമന്ത്രിയുടെ പര്യടനം:ജനസമ്പര്‍ക്കമെന്ന് വിശേഷിപ്പിക്കാം-ഇ.പി

മുഖ്യമന്ത്രിയുടെ പര്യടനം:ജനസമ്പര്‍ക്കമെന്ന് വിശേഷിപ്പിക്കാം-ഇ.പി

മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും നടത്തുന്ന പര്യടനത്തെ വേണമെങ്കില്‍ ജനസമ്പര്‍ക്കമെന്ന് വിശേപ്പിക്കാമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. അതേ സമയം യുഡിഎഫിന്റെ കാലത്തെ ജനസമ്പര്‍ക്ക പരിപാടിയെ എതിര്‍ത്ത...

യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു; ഓണം ബമ്പർ ടിക്കറ്റിനെച്ചൊല്ലി തർക്കം

യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു; ഓണം ബമ്പർ ടിക്കറ്റിനെച്ചൊല്ലി തർക്കം

കൊല്ലത്തെ തേവലക്കരയിൽ യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് അജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ദേവദാസ് ഓണം ബമ്പർ ലോട്ടറി...

Page 893 of 938 1 892 893 894 938

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.