യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: രണ്ടുപേർ ആന്ധ്രയിൽ പിടിയിൽ
മൂവാറ്റുപുഴ : യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. വാളകം, മേക്കടമ്പ് കളനക്കുടിയിൽ വീട്ടിൽ അനന്ദു അശോകൻ (23), വാളകം, മേക്കടമ്പ്...
































