വന്ധ്യത സ്ത്രീയുടെ മാത്രം കുറ്റമെന്നു കാണുന്ന ചിലരുടെ സമീപനം ശരിയാണോ?.
സ്ത്രീയും പുരുഷനും ഒരു വർഷക്കാലമെങ്കിലും ഒരുമിച്ചു കഴിയുകയും ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുകയും ചെയ്ത ശേഷവും കുട്ടികൾ ഉണ്ടാകാത്ത അവസ്ഥയെയാണ് "വന്ധ്യത" എന്നു പൊതുവിൽ പറയുന്നത്. വിവാഹിതരായ ദമ്പതികളിൽ...

































