Thursday, July 23, 2026

Latest News

തലച്ചോര്‍ വരെ അടിച്ചുപോകാം; ശീതളപാനീയങ്ങള്‍ കുടിക്കുന്ന ശീലക്കാരാണോ നിങ്ങള്‍

തലച്ചോര്‍ വരെ അടിച്ചുപോകാം; ശീതളപാനീയങ്ങള്‍ കുടിക്കുന്ന ശീലക്കാരാണോ നിങ്ങള്‍

പല നിറത്തിലും ഫ്ലേവറിലും ആകര്‍ഷകമായി ശീതളപാനീയങ്ങള്‍ കടകളില്‍ നിരത്തിവെക്കുന്നത് കണ്ടാണ് ആർക്കും ഒന്ന് കുടിക്കാൻ തോന്നും. നമ്മളിൽ പലർക്കും ഇത് ഇഷ്ടവുമാണ്. എന്നാൽ ഇത്തരം ശീതളപാനീയങ്ങള്‍ കുടിക്കുന്നത്...

ആഭരണ നിർമാണ യൂനിറ്റിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

ആഭരണ നിർമാണ യൂനിറ്റിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

ആ​ഭ​ര​ണ നി​ർ​മാ​ണ യൂ​നി​റ്റി​ൽ​ നി​ന്ന്​ സ്വ​ർ​ണം മോ​ഷ്​​ടി​ച്ച പ്ര​തി പിടിയിൽ. കാ​ട്ടാ​ക്ക​ട മാ​റ​ന​ല്ലൂ​ർ രാ​ക്ക​ണ്ടം​വി​ളാ​കം​വീ​ട്ടി​ൽ ര​ഞ്ജി​ത്ത് (32) ആ​ണ് കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കൊ​ല്ലം മു​ണ്ട​യ്​​ക്ക​ലി​ൽ...

മറ്റൊരു സംസ്ഥാനത്തെ എഫ്‌ഐആറിൽ ഹൈക്കോടതികൾക്കും സെഷൻസ് കോടതികൾക്കും മുൻകൂർ ജാമ്യം നൽകാം: വ്യക്തമാക്കി സുപ്രീം കോടതി

ലോകായുക്തയ്ക്ക് ശുപാര്‍ശകള്‍ നല്‍കാന്‍ മാത്രമാണ് അധികാരം; സുപ്രീം കോടതി

റീസര്‍വേ രേഖകളിലെ തെറ്റുകള്‍ തിരുത്തണമെന്ന കേരള ലോകായുക്തയുടെ ഉത്തരവ് തിരുത്തി സുപ്രീം കോടതി. ലോകായുക്തക്ക് ഉപലോകായുക്തക്കോ നിര്‍ദേശ ഉത്തരവുകളിടാന്‍ അധികാരമില്ല. ലോകായുക്തയ്ക്ക് ശുപാര്‍ശകള്‍ നല്‍കാന്‍ മാത്രമാണ് അധികാരം....

കേസെടുത്തു; ശബരിമല വിശ്വാസങ്ങളെയും അയ്യപ്പനേയും അവഹേളിച്ച്ഫേസ്ബുക്ക് പോസ്റ്റിട്ട സി.ഐ.ടി.യു നേതാവിനെതിരെ

കേസെടുത്തു; ശബരിമല വിശ്വാസങ്ങളെയും അയ്യപ്പനേയും അവഹേളിച്ച്ഫേസ്ബുക്ക് പോസ്റ്റിട്ട സി.ഐ.ടി.യു നേതാവിനെതിരെ

ശബരിമല വിശ്വാസങ്ങളെയും അയ്യപ്പനേയും അവഹേളിച്ച്ഫേസ്ബുക്ക് പോസ്റ്റിട്ട സി.ഐ.ടി.യു നേതാവിനെതിരെ കേസെടുത്തു.കോട്ടക്കലിലെ ഒരു പ്രമുഖ സ്ഥാപനത്തിലെ സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി മാന്തൊടി രാമചന്ദ്രനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹിന്ദു ഐക്യവേദി കോട്ടക്കല്‍...

ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്; വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വാഗ്ദാനത്തിൽ വീഴരുത്

ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്; വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വാഗ്ദാനത്തിൽ വീഴരുത്

വീട്ടിലിരുന്ന് പണം സമ്പാദിക്കാം. അല്ലെങ്കിൽ ചെയ്യുന്ന തൊഴിലിനോടൊപ്പം കൂടുതൽ നേരം ജോലി ചെയ്ത് അധിക വരുമാനം ഉണ്ടാക്കാം എന്നൊക്കെയുള്ള പരസ്യങ്ങൾ നാം ധാരാളം കാണാറുണ്ട്. എന്നാൽ ഇതിൽ...

Page 789 of 953 1 788 789 790 953

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.