സാമൂഹികമാധ്യമങ്ങളിലൂടെ അനുചിതമായ വീഡിയോ ക്ലിപ്പിംഗുകൾ പ്രചരിപ്പിച്ച ഏതാനും ആരോഗ്യ പ്രവർത്തകർക്കെതിരെ നിയമ നടപടികൾ
ജിദ്ദ: സാമൂഹികമാധ്യമങ്ങളിലൂടെ അനുചിതമായ വീഡിയോ ക്ലിപ്പിംഗുകൾ പ്രചരിപ്പിച്ച ഏതാനും ആരോഗ്യ പ്രവർത്തകർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രൊഫഷനൽ നൈതികതക്കും ആരോഗ്യ നിയമങ്ങൾക്കും വിരുദ്ധമായ...
































