പ്രശസ്ത യുവനടി സഞ്ജിത ഉഗാലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
മുംബൈ: പ്രശസ്ത യുവനടിയും മോഡലുമായ സഞ്ജിത ഉഗാലെയെ (Sanjita Ugale) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ അപ്പാർട്ട്മെന്റിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക നിഗമനത്തിൽ...































