വടകരയെ ഇളക്കിമറിച്ച ‘കാഫിർ’ കേസ്: തിരുവള്ളൂർ സ്വദേശിയായ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം പിടിയിൽ
ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും 'വടകര സ്‌ക്വാഡ്' വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്മാരിൽ ഒരാളുമാണ് ജിതിൻ ഭാസ്‌കർ. ഈ ഗ്രൂപ്പിൽ നിന്നാണ് വിവാദ സ്‌ക്രീൻഷോട്ട് തങ്ങൾക്ക്...






























