വിരമിക്കൽ ദിനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥന് സി.ബി.ഐയുടെ ‘സർപ്രൈസ് ഗിഫ്റ്റ്’; 169 കോടിയുടെ ഫണ്ട് തട്ടിപ്പിൽ നാടകീയ അറസ്റ്റ്!
ചണ്ഡീഗഡ്: ഹരിയാനയിൽ സർക്കാർ ഫണ്ട് വകമാറ്റി ചെലവഴിച്ച കേസിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ സർവീസിൽ നിന്ന് വിരമിക്കുന്ന ദിവസം തന്നെ അറസ്റ്റിൽ. സി.ബി.ഐ അന്വേഷണ സംഘത്തെ കബളിപ്പിച്ച്...































