നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മകൾക്ക് നേരെ ലൈംഗികാതിക്രമം: ഒഡീഷ സ്വദേശി അറസ്റ്റിൽ
മലപ്പുറം നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മകൾ ലൈംഗികാതിക്രമത്തിന് ഇരയായി. സംഭവത്തിൽ ഒറീസ ജലീസർസ്വദ്ദേശി അലി ഹുസൻ എന്ന റോബി നെയാണ് നിലമ്പൂർ സി.ഐ.മനോജ് പറയട്ട അറസ്റ്റ്...

































