ടിഎംസിക്ക് തിരിച്ചടി: 440 കോടിയുടെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു; ഹെലികോപ്റ്ററും വിമാനവും വാങ്ങിയതിൽ വൻ സാമ്പത്തിക ക്രമക്കേട്
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൻ്റെ (ടിഎംസി) മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ചിരുന്ന 440.42 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ)...






























