ഓണത്തിരക്ക് ഒഴിവാക്കാൻ റെയിൽവേയുടെ വക സമ്മാനം; കേരളത്തിലേക്ക് 3 സ്പെഷ്യൽ ട്രെയിനുകൾ, സർവിസുകൾ ഇങ്ങനെ!
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ചുള്ള യാത്രാക്കാരുടെ വൻ തിരക്ക് പരിഹരിക്കുന്നതിനായി വിവിധ റൂപ്പുകളിലായി മൂന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. മംഗളൂരു-ചെന്നൈ എഗ്‌മോർ, ചെന്നൈ സെൻട്രൽ-കൊല്ലം, തിരുവനന്തപുരം-താംബരം റൂട്ടുകളിലാണ്...






























