പ്രമുഖ എഴുത്തുകാരൻ പ്രഫ: സി.ആർ ഓമനക്കുട്ടന്റെ പുസ്തകം പ്രകാശനം ചെയ്തു
കൊച്ചി: പ്രമുഖ എഴുത്തുകാരൻ പ്രഫ. സി.ആർ. ഓമനക്കുട്ടന്റെ വിദ്യാർഥികളും സുഹൃത്തുക്കളും ഒത്തുചേർന്ന് അദ്ദേഹത്തിന്റെ ‘ശവംതീനികൾ’, ‘തെരഞ്ഞെടുത്ത കഥകൾ’ എന്നിവയുടെ പ്രകാശനം നിർവഹിച്ചു. നടന്മാരായ മമ്മൂട്ടി, സലിംകുമാർ, മാധ്യമപ്രവർത്തകൻ...































