ഉപലോകായുക്തമാരെ വിധിപറയുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇടക്കാലഹര്‍ജി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച് ലോകായുക്തയില്‍ ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജിയില്‍ വിധിപറയുന്നതില്‍നിന്ന് ഉപലോകായുക്തമാരായ ജസ്റ്റിസ് ഹരുണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി....































