ഫാ. ജിജിമോൻ വത്തിക്കാൻ സഭൈക്യ ദൈവശാസ്ത്ര കമീഷൻ അംഗം
കൊച്ചി: കത്തോലിക്ക സഭയും ഓറിയന്റൽ ഓർത്തോഡോക്സ് സഭകളും തമ്മിലുള്ള സഭൈക്യ സംവാദത്തിനുള്ള അന്തർദേശീയ ദൈവശാസ്ത്ര കമീഷനിലെ അംഗമായി കേരളത്തിൽനിന്നുള്ള ഈശോ സഭാംഗമായ ഫാ. ജിജിമോൻ പുതുവീട്ടിൽക്കളത്തിലിനെ വത്തിക്കാൻ...
































