Wednesday, July 15, 2026

Latest Post

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്​: രണ്ടുപേർ ആന്ധ്രയിൽ പിടിയിൽ

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്​: രണ്ടുപേർ ആന്ധ്രയിൽ പിടിയിൽ

മൂവാറ്റുപുഴ : യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. വാ​ള​കം, മേ​ക്ക​ട​മ്പ് ക​ള​ന​ക്കു​ടി​യി​ൽ വീ​ട്ടി​ൽ അ​ന​ന്ദു അ​ശോ​ക​ൻ (23), വാ​ള​കം, മേ​ക്ക​ട​മ്പ്...

പാകിസ്താനെ തോൽപ്പിച്ചതിന് അഫ്ഗാൻ താരത്തിന് പണം നൽകാമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് രത്തൻ ടാറ്റ

പാകിസ്താനെ തോൽപ്പിച്ചതിന് അഫ്ഗാൻ താരത്തിന് പണം നൽകാമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് രത്തൻ ടാറ്റ

ന്യൂ ഡൽഹി : ക്രിക്കറ്റ് താരത്തിന് സമ്മാനമായി പണം നൽകാമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് പ്രമുഖ വ്യവസായിയായ രത്തൻ ടാറ്റ. ക്രിക്കറ്റ് താരത്തിന് പണം നൽകാമെന്ന് ഐസിസിയോടോ ഏതെങ്കിലും...

വൻ മയക്കുമരുന്ന് വ്യാപാര സംഘത്തിലെ പ്രധാന കണ്ണി; വിദേശിയെ ബെംഗളൂരുവിൽ നിന്ന് പിടികൂടി പോലീസ്

വൻ മയക്കുമരുന്ന് വ്യാപാര സംഘത്തിലെ പ്രധാന കണ്ണി; വിദേശിയെ ബെംഗളൂരുവിൽ നിന്ന് പിടികൂടി പോലീസ്

വൻ മയക്കുമരുന്ന് വ്യാപാര സംഘത്തിലെ പ്രധാന കണ്ണിയായ വിദേശിയെ ബെംഗളൂരുവിൽ നിന്ന് പിടികൂടി. 75 ഗ്രാം എംഡിഎം എയുമായാണ് ഇയാളെ കൊല്ലം ഈസ്റ്റ് പോലീസ് സാഹസികമായി പിടികൂടിയത്....

ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു

ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു

നിരണം: നിരണം ഗ്രാമപ്പഞ്ചായത്തിലെ വടക്കുംഭാഗം രണ്ടാം വാർഡിൽ പാണ്ടിയാം പറമ്പിൽ അബ്ദുൽ റഷീദിന്റെ മകൻ 35-വയസുള്ള മുഹമ്മദ് റിയാസാണ് രണ്ടു വൃക്കകളും തകരാറിലായി ദുഃഖം അനുഭവിക്കുന്നത്. മത്സ്യ...

കളമശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാർട്ടിനെതിരെ യുഎപിഎ ചുമത്തി

ഡൊമിനിക് ബോംബ് നിർമിച്ചത് വീട്ടിൽ തന്നെ, 8 ലിറ്റർ പെട്രോൾ വാങ്ങിയതായി മൊഴി

കൊച്ചി: കളമശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ സാമ്രാ കൺവെഷൻ സെന്‍ററിലുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച വസ്തുകൾ പ്രതി ഡൊമനിക് മാർട്ടിൻ നിർമിച്ചത് വീടിന്‍റെ ടെറസിൽ. ഇന്‍റർനെറ്റ് നോക്കിയാണ് ബോംബ് നിർമിക്കാൻ...

Page 875 of 940 1 874 875 876 940

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.