വിവിധ രാജ്യങ്ങളിലെ 88 അംബാസഡര്‍മാര്‍;അയോദ്ധ്യയിലെ ദീപാവലിആഘോഷത്തില്‍ പങ്കെടുത്തത്
ലക്നൗ: ദീപാവലി ദിനത്തില്‍ രാജ്യവും ലോകവും അയോദ്ധ്യയിലെ ദീപോത്സവത്തിന് സാക്ഷ്യം വഹിച്ചുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 54 രാജ്യങ്ങളില്‍ നിന്നായി 88 പ്രതിനിധികള്‍ ദീപോത്സവം കാണാനെത്തിയെന്നും...
































