തലച്ചോര്‍ വരെ അടിച്ചുപോകാം; ശീതളപാനീയങ്ങള്‍ കുടിക്കുന്ന ശീലക്കാരാണോ നിങ്ങള്‍
പല നിറത്തിലും ഫ്ലേവറിലും ആകര്‍ഷകമായി ശീതളപാനീയങ്ങള്‍ കടകളില്‍ നിരത്തിവെക്കുന്നത് കണ്ടാണ് ആർക്കും ഒന്ന് കുടിക്കാൻ തോന്നും. നമ്മളിൽ പലർക്കും ഇത് ഇഷ്ടവുമാണ്. എന്നാൽ ഇത്തരം ശീതളപാനീയങ്ങള്‍ കുടിക്കുന്നത്...
































