Monday, July 13, 2026

Latest Post

കൊച്ചിയിൽ ഡോക്ടർമാർക്കും സിനിമാപ്രവർത്തകർക്കും ലഹരി എത്തിക്കുന്ന സംഘം പിടിയിൽ; വലവിരിച്ച് ‘ഓപ്പറേഷൻ തൂഫാൻ’

കൊച്ചിയിൽ ഡോക്ടർമാർക്കും സിനിമാപ്രവർത്തകർക്കും ലഹരി എത്തിക്കുന്ന സംഘം പിടിയിൽ; വലവിരിച്ച് ‘ഓപ്പറേഷൻ തൂഫാൻ’

കൊച്ചി: നഗരത്തിലെ ഹൈപ്രൊഫൈൽ വ്യക്തികൾക്കും സിനിമ-വൈദ്യശാസ്ത്ര രംഗത്തുള്ളവർക്കും വൻതോതിൽ ലഹരിമരുന്ന് എത്തിച്ചുനൽകുന്ന മുഖ്യവിതരണക്കാർ കൊച്ചിയിൽ പിടിയിലായി. അമൽ ജോർജ്, അഭിജിത്ത് എന്നിവരെയാണ് കൊച്ചി സിറ്റി ഡാൻസാഫ് (DANSAF)...

സാമ്പത്തിക തട്ടിപ്പ്: 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ; പ്രവാസികൾക്ക് 15 വര്‍ഷം തടവ് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍

അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താതെ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത് നിയമവിരുദ്ധമെന്ന് ക്രൈസ്തവ സംഘടന

കൊച്ചി: മുനമ്പം ഭൂമി വഖഫുമായി ബന്ധപ്പെട്ട ‘ഉമീദ്’ പോർട്ടലിൽ ഉൾപ്പെടുത്തിയ നടപടിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹരജി. ക്രൈസ്തവ സംഘടനയായ ‘അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവിസസ്’ (ആക്ട്സ്)...

ഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ചോദ്യം ചെയ്തു; 4 ആഡംബര കാറുകൾ പിടിച്ചെടുത്തു

ഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ചോദ്യം ചെയ്തു; 4 ആഡംബര കാറുകൾ പിടിച്ചെടുത്തു

കൊച്ചി: സിനിമാ ലോകത്തെ ഞെട്ടിച്ച ഭൂ​ട്ടാ​ൻ കാ​ർ ക​ട​ത്ത്​ കേ​സുമായി ബന്ധപ്പെട്ട് പ്രമുഖ നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ചോദ്യം ചെയ്തു. ക​സ്​​റ്റം​സ്​ പ്ര​വ​ന്റി​വ്​ വി​ഭാ​ഗ​ത്തി​ന്‍റെ കൊ​ച്ചി​യി​ലെ...

പൂരം കലക്കിയതിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം നടക്കാത്തത് മുഖ്യമന്ത്രിക്ക് അപമാനം: വി.ഡി.സതീശന്‍

തോട്ടപ്പള്ളി കരിമണൽ ഖനന കൊള്ള: വിദഗ്ധ സമിതിയെ നിയോഗിച്ച് ഓഡിറ്റിങ് നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തോട്ടപ്പള്ളിയിലെ കരിമണൽ ഖനന കൊള്ളയെക്കുറിച്ച് അന്വേഷിക്കുമെന്നും നിയമവിരുദ്ധമായി പണം സമ്പാദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. ജി. സുധാകരൻ എം.എൽ.എ...

യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

ക്രിപ്റ്റോയിലൂടെ കോടികൾ വാരി ട്രംപ്; ഒരു വർഷത്തെ വരുമാനം 18,000 കോടി കടന്നു!

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കഴിഞ്ഞ വർഷത്തെ ക്രിപ്റ്റോ കറൻസി ഇടപാടുകളിൽ നിന്നുള്ള വരുമാനം 100 കോടി ഡോളർ (ഏകദേശം 8,400 കോടി രൂപ) കവിഞ്ഞതായി...

Page 22 of 936 1 21 22 23 936

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.