അഭിമാനം പണയം വച്ച് സിപിഐ എന്തിന് എൽഡിഎഫിൽ തുടരണം: തിരുത്താൻ തയാറെങ്കിൽ യുഡിഎഫിൽ എടുക്കും; കെ. സുധാകരൻ
മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. മുഖ്യമന്ത്രിക്ക് ഇരട്ട മുഖമാണ്. ഒന്ന് ഭരണപക്ഷത്തിന്‍റേയും മറ്റൊന്ന് പ്രതിക്ഷത്തിന്‍റേയുമാണ്. പി വി അൻവർ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നു. പി.വി....


































