Sunday, July 12, 2026

ച​ങ്ങ​നാ​ശ്ശേ​രി:മി​ഷ​ന​റീ​സ് ഓ​ഫ് ലി​റ്റി​ല്‍ ഫ്ല​വ​ര്‍ സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ര്‍ സോ​ഫി​യ കി​ഴ​ക്കേ​ട​ത്ത് (മേ​രി -76) നി​ര്യാ​ത​യാ​യി. കോ​ത​മം​ഗ​ലം രൂ​പ​ത പൈ​ങ്ങോ​ട്ടൂ​ര്‍ ഇ​ട​വ​ക കി​ഴ​ക്കേ​ട​ത്ത് പ​രേ​ത​രാ​യ മാ​ണി-​ഏ​ലി ദ​മ്പ​തി​ക​ളു​ടെ നാ​ലാ​മ​ത്തെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: വ​ര്‍ക്കി​ച്ച​ന്‍, ഇ​മ്മാ​നു​വ​ല്‍, സി​സ്റ്റ​ര്‍ ടെ​സി യു.​എം.​ഐ, ജോ​ണ്‍, ഗ്രേ​സി, പ​രേ​ത​രാ​യ സി​സ്റ്റ​ര്‍ എ​ല്‍സി എ​ഫ്.​സി.​സി, റോ​സി​ലി. ചാ​ങ്ങ, പെ​രി​ങ്ങ​മ​ല, കു​ന്നം, കു​രീ​പ്പ​ള്ളി, ഉ​ളു​ന്തി, ശൂ​ര​നാ​ട്, അ​ന്തി​യൂ​ര്‍ക്കോ​ണം, കൊ​ല്ലം, ച​ങ്ങ​നാ​ശ്ശേ​രി, മു​ണ്ടാ​നൂ​ര്‍, ക​ണ്ണി​വ​യ​ല്‍, കു​റി​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന്​ ​കു​റി​ച്ചി ലി​റ്റി​ല്‍ ഫ്ല​വ​ര്‍ കോ​ണ്‍വെ​ന്റ് ചാ​പ്പ​ലി​ലെ മ​ഠം​വ​ക സെ​മി​ത്തേ​രി​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.