മൂവാറ്റുപുഴ :പെരുമ്പല്ലൂര്‍ പറക്കാട്ടുകുഴിയില് പരേതനായ ജോസഫിന്റെ മകന് പി.ജെ. സേവ്യര്‍ (59) നിര്യാതനായി. ഭാര്യ : ജെയ്സമ്മ. (തൊമ്മൻകുത്ത് ശൗര്യാംമാക്കില് കുടുംബാംഗം). മക്കള്‍ : സാന്‍ജോ (ആസ്ട്രേലിയ), ഷെറിന് (ആസ്ട്രേലിയ). ഫാ. ചാക്കോ പറക്കാട്ടുകുഴിയില് സി.എം.ഐ സഹോദരനാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പെരുമ്പല്ലൂര്‍ പത്താംപീയൂസ് പള്ളി കുടുംബ കല്ലറയിൽ.






























